Monday, July 19, 2010



പിതാവേ,

മരിച്ചത്‌ നിങ്ങളായിരുന്നെങ്കി
...

ലോവ പ്രൈമറി സ്കൂളിലെ ഒരു മൂന്നാം ക്ലാസ്സ്‌ വിദ്യാത്ഥി. സ്വാഭാവികമായും അവന്‌ എത്ര വയസ്സ്‌ ഉണ്ടാവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു ദിവസം ഇസ്ലാം മതകാര്യങ്ങ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ ക്ലാസ്സ്‌ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു അവ. അദ്ധ്യാപക തന്റെ സംസാരത്തിനിടയി ഫജ്‌റ് നമസ്കാരത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമൊക്കെ ആകുരുന്നുമനസ്സുകളെ സ്വാധീനിക്കുന്ന ശൈലിയി വിശദീകരിച്ചുകൊടുത്തു. അത്‌ കേട്ടപ്പോ അവന്റെ കുരുന്നു മനസ്സി ആഴത്തി ചലനങ്ങളുണ്ടായി. ഇതുവരെയും അവ ഫജ്‌ നമസ്കരിച്ചിട്ടില്ല. അവന്റെ വീട്ടി ആരും തന്നെ അത്‌ നമസ്കരിക്കുന്നതായി അവ കണ്ടിട്ടുമില്ല.

ക്ലാസ്സ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയിട്ടും അവന്റെ ചിന്ത മുഴുവ ആ നമസ്കാരത്തിന്റെ പ്രാധാന്യവും അത്‌ നമസ്കരിക്കാതിരുന്നാ കപട വിശ്വാസികളി പ്പെടുമല്ലോ എന്ന ഭയവുമായിരുന്നു. കപട വിശ്വാസിക നരകത്തിന്റെ അടിത്തട്ടിലാണെന്ന് അവ കേട്ടിട്ടുമുണ്ട്‌. അതുകൊണ്ട്‌ എങ്ങനെയെങ്കിലും നാളെ സുബ്‌ഹി നമസ്കരിക്കണമെന്ന് അവനുറച്ചു. പക്ഷെ, എങ്ങനെ നാളെ ആ നേരത്ത്‌എഴുന്നേക്കും? ഏറെ ആലോചിച്ചിട്ടും അതിനൊരു വഴിയും അവ കണ്ടില്ല. ഒടുവി നേരം വെളുക്കുംവരെ ഉറങ്ങാതിരിക്കാ തന്നെ അവ തീരുമാനിച്ചു. അതെ, കപട വിശ്വാസികളിപ്പെടാതിരിക്കാനും വളരെ പ്രാധാന്യം നിറഞ്ഞ ഫജ്‌ നമസ്കാരം നിവ്വഹിക്കാനും പുലരും വരെ ഉറങ്ങാതെ അവ കാത്തിരുന്നു. സമയം വൈകുംതോറും പോളകക്ക്‌ ഭാരം കൂടിവന്നു. കിടക്കണമെന്ന് അതിയായ ആഗ്രഹം. ബാങ്ക്‌ വിളിക്കാ ഇനിയും എത്രയോ നേരമുണ്ട്‌. കുറച്ച്‌ ഉറങ്ങി എഴുന്നേക്കാമല്ലോ... അരോ അവന്റെ ചെവിയി മന്ത്രിക്കുന്നതുപോലെ. പിശാചായിരിക്കും. പ്രാഭാതനമസ്കാരം മുടക്കാ പിശാച്‌ വന്ന് ചെവിയി മൂത്രമൊഴിക്കുന്നതിനെക്കുറിച്ച്‌ ഉസ്താദ്‌ പറഞ്ഞത്‌ അവന്‌ ഓമ്മ വന്നു. അവ ആയത്തു കുസിയ്യ്‌ ഓതി. ഖുആനെടുത്ത്‌ അറിയുന്ന സൂറത്തുകളും...

അല്ലാഹു അക്ബ...അല്ലാഹു അക്ബ...

നിശബ്ദമായ അന്തരീക്ഷത്തിലൂടെ ഒഴുകി വരുന്ന ഫജ്‌ നമസ്കാരത്തിനായുള്ള ബാങ്കിന്റെ അലയൊലിക കേട്ട്‌ അവ ചാടിയെഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ വാതി തുറന്നു. അതുവരെ ഉറങ്ങാതിരുന്ന അവന്റെ മുമ്പിലതാ മറ്റൊരു പ്രതിബന്ധം.

പള്ളി കുറച്ചപ്പുറത്താണ്‌. നേരിയ ഇരുട്ടുള്ള ആ സമയത്ത്‌ കുറച്ചപ്പുറത്തുള്ള പള്ളിയിലേക്ക്‌ എങ്ങനെതനിച്ചുപോകും? ഇത്രയും നേരം കാത്തിരുന്നിട്ട്‌...

അവ കരച്ചിലിന്റെ വക്കോളമെത്തി. സങ്കടം സഹിക്കാനായില്ല. പെട്ടെന്ന് വീടിനു മുമ്പിലുള്ള റോഡിലൂടെ ആരോ നടന്നുപോ-കുന്ന കാലൊച്ച അവ കേട്ടവ സൂക്ഷിച്ചു നോക്കി. മങ്ങിയവെളിച്ചത്തി അവ കണ്ടു. പള്ളിയെ ലക്ഷ്യം വെച്ച്‌ നടന്നുനീങ്ങുന്ന ആ രൂപം തന്റെ അയവാസിയും കൂട്ടുകാരനുമായ അഹ്‌മദിന്റെ വല്യുപ്പയാണ്‌. അവനു സന്തോഷമായി. അവ പതുക്കെ ശബ്ദമുണ്ടാക്കാതെ ആ രൂപത്തെ പിന്തുടന്നു. അയാളറിഞ്ഞാ ... തന്റെ വീട്ടുകാരെ അറിയിച്ചാവീട്ടുകാ തന്നെ തടയുമോ എന്നവ ഭയപ്പെട്ടു. അങ്ങനെ ദിവസങ്ങ കടന്നുപോയി.

ഒരു ദിവസം, അയാ മരിച്ചു. വിവരം അവനുമറിഞ്ഞു. അവന്‌ സങ്കടം സഹിക്കാനായില്ല. അവതേങ്ങിതേങ്ങിക്കരഞ്ഞു. അതുകണ്ട അവന്റെ മാതാപിതാക്ക ഭുതപ്പെട്ടു. പിതാവ്‌ അവനോട്‌ ചോദിച്ചു: "അയാ മരിച്ചതിന്‌ നീയെന്തിനാണിങ്ങനെ കരയുന്നത്‌? അദ്ദേഹം നിന്റെ സമപ്രായക്കാരനോ കളിക്കൂട്ടുകാരനോ അല്ല.?? നിന്റെ അടുത്ത ബന്ധുവും അല്ല???"

നിറഞ്ഞുതുളുമ്പിയ കണ്ണുകളുയത്തി ആ കുരുന്ന് തന്റെ പിതാവിനെ നോക്കി വിക്കി വിക്കി പറഞ്ഞു:. "പിതാവേ.. അദ്ദേഹത്തിനു പകരം; മരിച്ചത്‌ നിങ്ങളായിരുന്നെങ്കി എത്ര നന്നായിരുന്നു.

ഇടിവെട്ടേറ്റവനെപ്പോലെ സ്തംഭിച്ചുപോയി ആ പിതാവ്‌. എന്താണ്‌ തന്റെ മക ഈ രൂപത്തിസംസാരിക്കുന്നത്‌. പിതാവായ തന്നേക്കാ അദ്ദേഹത്തെയാണോ ഇവ സ്നേഹിക്കുന്നത്‌? തന്നെ ഇവഇഷ്ടപ്പെടുന്നില്ലേ? പിതാവിന്റെ മനസ്സി ഒട്ടേറെ ചോദ്യചിഹ്നങ്ങ... അതുമനസ്സിലാക്കിയിട്ടെന്നവണ്ണം കാപട്യമറിയാതെ, നിഷ്കളങ്കമായ മനസ്സോടെ ഗദ്‌ഗദമടക്കി അവ പറഞ്ഞു: "നിങ്ങവിചാരിക്കുന്നതൊന്നുമല്ല കാരണം. എന്റെ ഫജ്‌ നമസ്കാരം നഷ്ടപ്പെടുമെന്ന കാര്യമോത്തിട്ടാണ്‌. നാളെ... ഞാ എങ്ങനെ... ഫജ്‌റിന്‌ പള്ളിയി പോകും..." അവ വിങ്ങിപ്പൊട്ടി. പിതാവ്‌ ഒന്നും മനസ്സിലാവാതെ അവനെ തുറിച്ചുനോക്കി. കരച്ചിലിനിടയി അവ കാര്യങ്ങ പിതാവിനു വിശദീകരിച്ചു കൊടുത്തു. ഒരു നീണ്ട നിശ്വാസമുതിത്തവ പറഞ്ഞു: "എന്താണ്‌ ബാപ്പാ നിങ്ങ ഫജ്‌നമസ്കരിക്കാത്തത്‌? എന്താണ്‌ നിങ്ങക്കും ഞാ അവിടെ കണ്ട ആ നല്ല മനുഷ്യരെപ്പോലെ അവിടെ വന്ന് സുബ്‌ഹി നമസ്കരിച്ചാ..."

" നല്ല മനുഷ്യരോ? ആരാണവ? എവിടെയ്‌ആണ്‌ നീ അവരെ കണ്ടത്‌?"
"
പള്ളിയി.. രാവിലെ നമസ്കരിക്കാ വരുന്നവ..."

അവ തന്റെ കഥ മുഴുവ തന്റെ പിതാവിനോട്‌ വിശദീകരിച്ചു. ഒടുവി കളങ്കമൊട്ടുമില്ലാത്ത ആ കുരുന്നു മനസ്സി നിന്നുമുതിന്ന വാക്കുക ഇതായിരുന്നു.

" അവരൊക്കെ സ്വഗ്ഗത്തി പോകുമ്പോ എന്റെ ബാപ്പ മാത്രം... നരകത്തിന്റെ അടിത്തട്ടിലായകപടവിശ്വാസികളുടെ കൂട്ടത്തി..."

ഇപ്പോ വിങ്ങിപ്പൊട്ടിയത്‌ അയാളായിരുന്നു. അവന്റെ വാക്കുക അയാളി എവിടെയൊക്കെയോആഴത്തി മുറിവുകളുണ്ടാക്കി. അയാ അവനെ കോരിയെടുത്തു. അയാളുടെ കണ്ണുക നിറഞ്ഞു. അവനെ ആശ്ലേഷിച്ചുകൊണ്ടയാ പറഞ്ഞു: " മോനേ.. നീയെന്റെ കണ്ണുക തുറന്നു. ഇനി മോനെ സുബ്‌ഹിക്ക്‌ പള്ളിയി കൊണ്ടുപോകുന്നത്‌ ബാപ്പയായിരിക്കും." അന്നുമുത അയാ കൃത്യമായും അതും പള്ളിയി വെച്ച്‌ ജമാഅത്തായി തന്നെ നമസ്കരിക്കാ തുടങ്ങി.

സഹോദരാ.. ഇവിടെ നമുക്ക്‌ ഇതിനോക്കെ കാരണക്കാരനായ ആ നല്ല അദ്ധ്യാപകനും പിന്നെ, ആ ചെറിയ നെഞ്ചിനകത്തെ വലിയ മനസ്സിനുടമയായ കുട്ടിക്കും ഒരായിരം ആശീ വാദങ്ങനേരുന്നതോടൊപ്പം ആ പിതാവിന്‌ തന്റെ തീമാനത്തി ഉറച്ചു നിക്കാ തൗഫീക്കിനുവേണ്ടിപ്രാത്ഥിക്കുകയും ചെയ്യാം. ശേഷം,നമ്മെക്കുറിച്ചൊരപ്പം ചിന്തയുമാവാം.

സഹോദരാ...

കുരുന്നു മനസ്സി പോലും ഈമാനിന്റെ നാമ്പുക മുള പൊട്ടുകയും ഉപദേശങ്ങ ഫലപ്പെടുകയും സ്രഷ്ടാവായ അല്ലാഹുവിന്റെയും അവന്റെ റസൂലിന്റെയും വാക്കുക ആഴത്തിപ്രതികരണമുണ്ടാക്കുന്നതിന്റെയും ചെറിയൊരു ഉദാഹരണമണു മുകളി.

സഹോദരാ... വിനീതമായി പറയട്ടെ,

എത്ര കാലമായി മുസ്ലിമെന്ന നിലക്ക്‌ ജീവിക്കാ തുടങ്ങിയിട്ട്‌. എത്ര മതപ്രസംഗങ്ങ... ഖുതുബക... ഉപദേശങ്ങ കേട്ടു. എന്നിട്ടും... "ഞങ്ങ കേട്ടു, പക്ഷേ അനുസരിക്കാനൊന്നും തയ്യാറല്ല" എന്ന ജൂതമനസ്സിനുടമകളായി കേക്കുകയും കേക്കുന്നതത്രയും മറ്റൊരു ചെവിയിലൂടെ പുറത്തേക്ക്‌ തള്ളുകയും ചെയ്യുന്നവരായി നമ്മ... മുസ്ലിമെന്ന നിലയി മേനി നടിക്കുന്നവ... ഒരു പക്ഷെ, തങ്ങളാണ്‌ ഇസ്ലാമിന്റെ യഥാത്ഥ കക്ഷിക എന്നുകൂടി പറഞ്ഞ്‌ പ്രത്യേകം പരിചയപ്പെടുത്തുന്നവ.. എന്നിട്ടും.....എന്നിട്ടും നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നതുപോലും ദൈവീക കപനക ധിക്കരിച്ചുകൊണ്ടും.

ഖേദകരമെന്നല്ലാതെ എന്ത്‌ പറയാ.. ഇന്ന് നമ്മിലധികപേരും ഫജ്‌ നമസ്കാരം പാഴാക്കി കളയുന്നവരാണ്‌. പലരുടെയും ജീവിതനിഘണ്ടുവി അങ്ങനെയൊരു നമസ്കാരം തന്നെ ഇല്ലാത്തതുപോലെ. ഇനി നമസ്കരിക്കുന്നവരുടെ സ്ഥിതി തന്നെ എന്താണ്‌? പള്ളിയി പോയി നമസ്കരിക്കുക എന്ന ഒരു കാര്യം തന്നെ ആളുകക്കറിയില്ല. ഇനി വീട്ടി നിന്ന് അതുനിവ്വ്വഹിക്കുന്നവരോ, അത്‌ അതിന്റെ സമയത്തല്ല നിവ്വഹിക്കുന്നത്‌. പലരും ളുഹ്‌നമസ്കാരത്തിന്റെ കൂടെയോ മറ്റ്‌ ഏതെങ്കിലും നമസ്കാരത്തിന്റെ കൂടെയോ ആണ്‌ അത്‌ നിവ്വഹിക്കാറ്‌. പലരും ഇതിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ലാത്തതുപോലെയാണ്‌.

പ്രിയപ്പെട്ട സഹോദരാ...
നമ്മി ഒരാ ഒരാളെ ആത്മാത്ഥമായും സത്യസന്ധമായും ആണ്‌ സ്നേഹിക്കുന്നതെങ്കി ഒരാളെ കണ്ടുമുട്ടുന്നത്‌ അപരന്‌ ഇഷ്ടമാല്ലാതിരിക്കുമോ? എന്നല്ല, സ്നേഹത്തിന്റെ തോതനുസരിച്ച്‌ അയാളുടെ ചിന്തയി അധിക സമയവും അയാളായിരിക്കുകയും ചെയ്യും. അങ്ങനെ സ്നേഹിക്കുന്ന ഒരാളെ കണ്ടുമുട്ടുന്ന സമാഗമ സമയമടുത്താ താ ആത്മാത്ഥമായി സ്നേഹിക്കുന്ന തന്റെ സ്നേഹ ഭാജനത്തെ കണ്ടല്ലാതെ ഉറങ്ങാ പോലും കഴിയില്ല. അപ്പോ അല്ലാഹുവി വിശ്വസിച്ച്‌മറ്റെല്ലാറ്റിനേക്കാളും അവനെ സ്നേഹിക്കുന്നുവേന്ന് പറയുന്ന ഒരാ പ്രഭാത നമസ്കാരത്തിനായി എഴുന്നേറ്റ്‌ പള്ളിയി പോയി നമസ്കരിക്കാതെ കിടന്നുറങ്ങിയാ അവന്റെ സ്നേഹമെങ്ങനെയാണ്‌ ആത്മാത്ഥമാവുക? സത്യത്തി അവ അവന്റെ മഹത്വത്തെ അംഗീകരിക്കുകയും അവനെ കണ്ടുമുട്ടണമെന്ന് അഗ്രഹിക്കുകയും ചെയ്യുന്നുണ്ടോ?

ഒരു കോടീശ്വര, ഒരു ഓഫ പ്രഖ്യാപിക്കുന്നു. അദ്ദേഹത്തിനു് ഒരു ജോലിക്കാരനെ വേണം. അതിരാവിലെ അദ്ദേഹതെ വിളുച്ചുണത്തലാണ് ജോലി. ഏതാനും മിനിട്ടുക എടുക്കുന്ന ഇത്രയുംനിസ്സാരമായ ജോലിക്ക്‌ ഓരോ ദിവസവും അദ്ദേഹം 200 ദീനാ വീതം നക്കും. തന്റെ ജോലി കൃത്യമായി എത്ര കാലത്തോളം ചെയ്യുന്നുവോ അത്രയും കാലം ദിവസവും ഈ ഓഫ ജോലിക്കാരന്‌ ലഭിക്കുന്നതായിരിക്കും. എന്നാ തക്കതായ യാതൊരു കാരണവും കൂടാതെ തന്റെ കൃത്യനിവ്വഹണത്തി അലംഭാവം കാണിച്ചാ അന്നുമുത ജോലി നഷ്ടമാവും.

പ്രിയപ്പെട്ട സഹോദരാ.. ഇങ്ങനെയൊരു ഓഫ നിങ്ങ അറിയാനിടവന്നാ ഏതൊക്കെ നിലക്ക്‌ ആ ജോലി കരസ്ഥമാക്കാ ശ്രമിക്കും. ഏതൊക്കെ ആളുകളെ പോയി കണ്ട്‌ വാസ്തക്ക്‌ ശ്രമിക്കും.എങ്ങനെയെങ്കിലും ആ ജോലിയൊന്നു ശരിയായി കിട്ടാ. അങ്ങനെ ആ ജോലി കിട്ടിയെന്ന് വിചാരിക്കുക. എന്നാ എത്രമാത്രം ജാഗ്രതയോടെയായിരിക്കും കൃത്യസമയത്തിനും മുമ്പേയുണന്ന് തന്റെ ഉത്തരവാദിത്വം നിവ്വഹിക്കാ ശ്രമിക്കുക. കാരണം കൃത്യമായി ജോലി നിവ്വഹിച്ചാ ദിവസവും കിട്ടുന്ന 200 ദീനാറിന്റെ വിലയും അലംഭാവം കാണിച്ചാലുണ്ടാവുന്ന നഷ്ടത്തെക്കുറിച്ചും ശരിക്കുമവനറിയാം. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു ദിവസം അതിനു കഴിയാതെ വന്നാഅതി എത്രമാത്രം വിഷമവും ബേജാറും ആ ജോലിക്കാരനുണ്ടാവും. തക്കതായ കാരണംകൊണ്ടാണ്‌ അന്നതിന്‌ കഴിയാതെ വന്നത്‌ എന്ന് സ്ഥാപിക്കാ ഏതൊക്കെ മാഗ്ഗത്തിലായിരിക്കും അയാശ്രമിക്കുക.

എങ്കി സഹോദരാ..

സൃഷ്ടിച്ച്‌ ഈ രൂപത്തിലാക്കി ജോലി നകി, ഭക്ഷണം നകി, എന്നുവേണ്ട എല്ലാ അനുഗ്രങ്ങളും നകിയ ആ അനുഗ്രഹ ദാദാവായ സൃഷ്ടാവിനുവേണ്ടി ദിവസവും രാവിലെ ഉറക്ക്‌ വിട്ടെഴുന്നേറ്റ്‌ ഏതാനും മിനുട്ടുക അവ ചെയ്ത അനുഗ്രഹങ്ങക്ക്‌ നന്ദികാണിക്കാ തയ്യാറാവുന്നില്ലെങ്കി...

"നിങ്ങക്കെന്തുപറ്റി? അല്ലാഹുവിന്‌ യാതൊരു ഗാംഭീര്യവും നിങ്ങപ്രതീക്ഷിക്കുന്നില്ലേ?" (വി.ഖു:71:13)

എന്ന അല്ലാഹുവിന്റെ വചനം ഭയപ്പെടുക.

സഹോദരാ‍ാ.. ഇസ്ലാമെന്നാ പൂണ്ണമായ സമപ്പണമാണെന്നും സവ്വലോകരക്ഷിതാവും അവന്റെ അടിമയും തമ്മിലുള്ള ഒരു കരാറാണെന്നുമൊക്കെ താങ്ക മനസ്സിലാക്കിയതല്ലേ. വല്ലപ്പോഴുംനമസ്കരിക്കുന്ന ഒരാളാണ്‌ താങ്ക എങ്കിപോലും എത്രപ്രാവശ്യം ഹൃദയത്തിനുമുകളി കൈവെച്ച്‌ "തീച്ചയായും എന്റെ നമസ്കാരവും ബലിയും എന്റെ ജീവിതവും മരണവും സവ്വലോക രക്ഷിതാവായ അല്ലാഹുവിനാകുന്നു." എന്ന പ്രതിജ്ഞ താങ്ക ആവത്തിച്ചിട്ടുണ്ടാവും. താങ്കസ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളോട്‌ നിരന്തരമായി കരാ ലംഘനം നടത്താതാങ്ക തായ്യാറാവുമോ? ഇല്ലെങ്കി പിന്നെ, സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവോട്‌ അതാവാമെന്നാണോ?

"കപടവിശ്വാസികക്ക്‌ ഏറ്റവും പ്രയാസകരമായ നമസ്കാരമാണ്‌ 'ഫജ്‌റും' 'ഇശാഉ'മെന്നും അവ രണ്ടിന്റെയും പ്രാധാന്യമവ അറിഞ്ഞിരുന്നുവെങ്കി മുട്ടുകുത്തി ഇഴഞ്ഞിട്ടെങ്കിലും അവരതിനുവരുമായിരുന്നു" എന്ന പ്രവാചക വചനവും "തീച്ചയായും നമസ്കാരം സത്യവിശ്വാസികക്ക്‌ സമയം നിണ്ണയിക്കപ്പെട്ട ഒ ബാധ്യതയാകുന്നു" എന്ന അല്ലാഹുവിന്റെ വചനവും ഒന്ന് മനസ്സിരുത്തി വായിച്ച്‌ ആത്മാത്ഥമായി സ്വന്തത്തോട്‌ ചോദിച്ചുനോക്കുക.

സ്വന്തം സ്രഷ്ടാവിനോട്‌ ചെയ്യുന്ന കരാ പാലിക്കുന്നതി താ എത്രമാത്രം ആത്മാത്ഥതകാണിക്കുന്നുണ്ടെന്ന്...

ഇത്രയൊക്കെ വായിച്ചിട്ടും ഇതിലൊന്നും വലിയ കാര്യമില്ലെന്ന മട്ടി 'കുഷ്ഠരോഗം ബാധിച്ചമനസ്സിനുടമകളായി' അവ കിയ അനുഗ്രഹങ്ങക്ക്‌ നന്ദി കാണിക്കാതെ, അവ കിയസുഖസൗകര്യങ്ങ ആസ്വദിച്ച്‌ പിശാചിന്റെ ദുബോധനവും കേട്ട്‌ സുഖ നിദ്ര തുടരാ തന്നെയാണ്‌ വീണ്ടും താങ്കളുടെ തീരുമാനമെങ്കി.... കുടുതലായൊന്നും പറയാനില്ല.......!!!!!!

(from Email...)

No comments:

Post a Comment